ജയപാല പണിക്കർ
ഈ നവംബറും മടങ്ങിപ്പോകാൻ തുടങ്ങുകയാണ്...... നവംബറിൽ നഷ്ടമായ ഒരു മലയാളി ചിത്രകാരനെക്കുറിച്ചാവട്ടെ ഇന്നത്തെ സ്മരണ ..... കെ.ജയപാലപ്പണിക്കർ ' കേരളീയചിത്രകലക്ക് നവീനവും വ്യതിരിക്തമായ ഒരു രചനാരീതി പരിചയപ്പെടുത്തിയ ചിത്രകാരനാണ് കെ.ജയപാല പണിക്കർ കെ.സി.സ്' പണിക്കരുടെ ശിഷ്യൻമാരിൽ പ്രമുഖനാണ് ഇദ്ദേഹം പരമ്പരാഗത കലകളും, ക്ഷേത്ര കലകളും 'ശില്പകല ക ളും ഉൾച്ചേർന്ന ഒരു രചന സമ്പ്രദായമാണ് അദ്ദേഹം പിൻതുടർന്നത് ' മെറ്റൽ റിലീഫ് / sറാക്കോട്ട തുടങ്ങിയ ശില്പ നിർമ്മാണ രീതിയിലും /ബാത്തിക് രചനാരീതിയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു..... ജലച്ചായത്തിലും എണ്ണച്ചായത്തിലുമാണ് അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ KCS പണിക്കർ പരിചയപ്പെടുത്തിയ " തന്ത്രിക് രീതിയും "അദ്ദേഹം പരീക്ഷിച്ചു 1937-ൽ കൊല്ലം ജില്ലയിലെ പെരിനാട് മങ്കലത്ത് കുടുംബത്തിൽ ജനിച്ചു . മദ്രാസ് കോളേജ് ഓഫ് ആർട്സ് ആന്റ് ക്രാഫ്റ്റിൽ നിന്നും ചിത്രകലാ പഠനം പ0ന കാലത്തു തന്നെ " ശങ്കര ദർശന "ത്ത...