എനിക്ക് ശ്വസിക്കണം....

"I want breath ...
.. I want water......."

 നമ്മൊളൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡ് ഇന്ന് നമ്മുടെയെല്ലാമുളളിൽ നീറിപ്പിടിക്കുന്ന ഒരു നൊമ്പരമാണ്  യു.എസ് പോലീസിൻ്റെ ക്രൂരവിനോദത്തിനിരയായി പിടഞ്ഞു മരിച്ച ആ മനുഷ്യജീവൻ്റെ  ഒടുവിലത്തെ യാചനയായിരുന്നു അത് "എനിക്ക് ശ്വസിക്കണം: എന്നത്        ലോകം മുഴുക്കെ മഹാമാരി വിഴുങ്ങാൻ കാത്തു നിൽക്കുന്ന ഈ സമയത്തൂ പോലും മനസ്സിനുളളിൽ കുടിയിരിക്കുന്ന വർണ്ണവെറിയുടെ പ്രകൃതദൃശ്യങ്ങളായിരുന്നു തെക്കൻ മിനിയാട്ടാ പോളിസിലെ പൊതുനിരത്തിൽ നാം കണ്ടത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ടി.കെ പത്മിനി

വരയിലെ രാജകുമാരൻ :...