പൂണിഞ്ചിത്തായ
പി.എസ്.പുണിഞ്ചിത്തായ
ജലച്ചായത്തിന്റെ സുതാര്യതയിലൂടെ പ്രകൃതിയുടെ മനോഹാരിത കാൻവാസിലേക്ക് പകർത്തുന്ന കർഷകനായ ചിത്രകാരനാണ് പി.എസ് പുണിഞ്ചിത്തായ
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എനിക്ക് ഇദ്ദേഹത്തിന്റെ തൽസമയപെയിന്റിംഗ് കാണാൻ ഭാഗ്യമുണ്ടായത് പയ്യോളിയിൽ വെച്ച് അദ്ദേഹത്തിന്റെ പെയിന്റിംഗ് ഡമോൺ സ്ട്രേഷൻ നടന്നു. ആ രീതി ഒരു വിസ്മയം തന്നെയായിരുന്നു ഹാൻ മേഡ് പേപ്പറിൽ ജലം മുക്കി വാഷ്് ചെയ്ത് അങ്ങിങ്ങ് അല്പം കളറുകൾ തേച്ച് Blade കൊണ്ട് കോറിയും ചുരണ്ടിയും നിമിഷങ്ങൾക്കുള്ളിൽ ഒരു ഭൂഭാഗ ദൃശ്യം! പിന്നെ പല സ്ഥലത്തും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു
കാസർഗോഡ് കാറഡുക്ക എന്ന സ്ഥലത്ത് താമസിക്കുന്ന പുണ്ഡൂർ ശങ്കരനാരായണപണിഞ്ചിത്തായ എന്നാണ് മുഴുവൻ പേര്
മൈസൂർ കാമരാജ ഫൈൻ ആർട്സിൽ നിന്ന് BFA ബിരുദം നേടി പുന കാലത്ത് തന്നെ ജഹാംഗീർ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം നടത്തി. ചോള മണ്ഡലത്തിന് സമാനമായ " കാഞ്ചൻ ഗംഗ കലാഗ്രാമം" എന്ന പേരിൽ ചിത്രകാരൻമാർക്ക് താമസിച്ച് വരക്കാൻ ള്ള ഒരു റൂറൽ ആർട്ട് ഗാലറി സ്ഥാപിച്ചു.
കല മാത്രമല്ല നൂതന ശൈലിയിഴുള്ള കൃഷിരീതിയും പരീക്ഷിക്കുന്നുണ്ട
1997ൽ കർണാടക സർക്കരിന്റ സീനിയർ ആർട്ടിസ്റ്റിനുള്ള പുരസ്കാരവും പുരസ്കാരം ലഭിച്ചു.്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ