ഗുസ്താവ് ക്ലിം പ്റ്റ്
ജാപ്പാനീസ് ചിത്രകലയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നവീന ചിത്രകലയിൽ ത ന്റെതായ ഒരു രചനാരീതി അവതരിപ്പിച്ച ഓസ്ട്രിയൻ ചിത്രകാരനാണ് ഗുസ്താവ്്ക്ലിംപ്റ്റ് സ്ത്രീ ശരീരത്തിന്റെ സൗന്ദര്യവും ,ഭൂഭാഗ ദൃശ്യങ്ങളും ഗുസ്താവിന്റ പെയിന്റിംഗുകളിൽ ധാരാളമായി കടന്നു വന്നു ഭീമാകാരമായ ചുമരുകളിൽ ചിത്രമെഴുതിയാണ് അദ്ദേഹം ചിത്രരചനയിലേക്ക് കടന്നു വരുന്നത്. കാമോത്സുകതയുണർത്തുന്ന ചിത്രങ്ങൾ എന്ന വിമർശനവും അദ്ദേഹത്തിന്റെ ചിത്രത്തിനു നേരെ ഉയർന്നിരുന്നു. നഗ്ന രൂപങ്ങളുടെ രചന അദ്ദേഹത്തിനൊരു ഹരമായിരുന്നു
1862 ജൂലായ് 14ന്ന് ഓസ്ടിയയിലെ ബോംഗാർ ടിലാണ് അദ്ദേഹത്തിന്റെ ജനനം
മറ്റു ചിത്രകാരൻമാരെപ്പോലെ " ആത്മ ചിത്രങ്ങൾ "വരക്കാൻ അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല
നഗ്നചിത്രങ്ങൾ വരച്ചു എന്ന പേരിൽ അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു 1945ൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു "commentary on a non existent self portrait " എന്ന ഒരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്
1911 ൽ. "Death and life " എന്ന ചിത്രത്തിന് റോമിൽ വെച്ചു നടന്ന വേൾഡ് എക്സിബിഷനിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് 1918 ഫെബ്രുവരി 6 ന് അദ്ദേഹം അന്തരിച്ചു ......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ