പോൾ ഗോഗേൻ
' ജൂൺ 7
ഇന്ന് പ്രശസ്ത എക്സ്പ്രഷണിസ്റ്റ്ചിത്രകാരൻ പോൾ ഗോഗേന്റെ ജന്മദിനം
ഇരുപതാം നൂറ്റാണ്ടിലെ ചിത്രകലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിയിച്ച ചിത്രകാരൻ 1848-ൽ പാരീസിലാണ് ഗോഗേൻ ജനിച്ചത് 1893 ൽ താഹിതി ദീപിലേക്ക് ജീവിതം പറിച്ച് നടുകയും അവിടെയുള്ള ഗോത്രവർഗ്ഗക്കാരൊത്ത് ജീവിതം നയിക്കുകയും അവരുടെ ജീവിതം കാൻവാസിലേക്ക് പകർത്തുകയും ചെയ്തു ഇംപ്രഷണി സത്തിൽ ചിത്രരചന തുsങ്ങിയ അദ്ദേഹം തന്റേതായ ഒരു രചനാരീതി സ്വായത്തമാക്കുകയായിരുന്നു: ഒരിക്കൻ വിൻസന്റ് വിൻഗോഗുമൊത്ത് ജീവിക്കുകയും കലഹിക്കുകയും ഒടുവിൽ വൻ ഗോഗ് സ്വന്തം " ചെവിയറുക്കുന്ന ' സംഭവത്തോളം കൊണ്ടുചെന്നെത്തിച്ചു.
ചിത്രകലക്കുവേണ്ടി സ്വന്തം കുടുംബത്തെപോലും ഉപേക്ഷിച്ച നിഷേധി'
തന്റെ ജീവിതദുരിതങ്ങൾക്കിടയിലും 'താൻ മഹാനായ ഒരു ചിത്രകാരൻ തന്നെയാണെന്ന് ഗോഗേൻ തിരിച്ചറിഞ്ഞിരുന്നു
അദേഹത്തിന്റെ പെയിന്റിംഗുകൾ
മാങ്കോപ്പൂക്കളും താഹിതി പ്പെണ്ണുങ്ങളും
യെലോ ക്രൈസ്റ്റ്
കുളക്കടവിലെ പശുക്കൾ
ബീച്ചിലെ കുതിര സവാരിക്കാർ
പൂവേന്തിയ പെൺകുട്ടി.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ